കൊച്ചി: ഇന്ത്യയിലെയും വിദേശത്തെയും യാത്ര–ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരെ ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യ ഇന്റർനാഷണൽ ട്രാവൽ മാർട്ട് (ഐഐടിഎം) 2026 കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. ജനുവരി 8 മുതൽ 10 വരെ മൂന്ന് ദിവസമാണ് പ്രദർശനം.
പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100-ലധികം എക്സിബിറ്റർമാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ ടൂറിസം മലേഷ്യക്ക് പ്രധാന പങ്കാളിത്തമുണ്ട്.
ഒഡീഷ, ജമ്മു–കശ്മീർ പങ്കാളിത്ത സംസ്ഥാനങ്ങളായി പ്രധാന പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. തെലങ്കാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, മേഘാലയ എന്നിവയും മേള ഫീച്ചർ ചെയ്യുന്നു.
ഉദ്ഘാടന ചടങ്ങിൽ ജമ്മു–കശ്മീർ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രേയ സിംഗാൾ ഐഎഎസ്; മലേഷ്യ ടൂറിസം പ്രമോഷൻ ബോർഡ് ഡയറക്ടർ ഹിഷാമുദ്ദീൻ ബിൻ മുസ്തഫ, രാജസ്ഥാൻ ടൂറിസം അഡീഷണൽ ഡയറക്ടർമാരായ എക്ത കബ്ര, പവൻ കുമാർ ജെയിൻ; സ്ഫിയർ ട്രാവൽമീഡിയ ആൻഡ് എക്സിബിഷൻസ് ഡയറക്ടർമാരായ സഞ്ജയ് ഹഖു; രോഹിത് ഹംഗൽ എന്നിവർ ഉൾപ്പെടെ യാത്രാ വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ......
മേടം(അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. സാമ്പത്തിക നേട്ടവും സാമൂഹിക അംഗീകാരവും ലഭിക്കും. ശത്രുക്കൾ പിന്നോട്ടടിയും.......
നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ അപ്പീൽ നടപടികളിലുള്ള നിയമോപദേശം കുബുദ്ധിയുടെ ഭാഗമാണെന്നും വിചാരണ ജഡ്ജിയ്ക്ക് എതിരായല്ല മറിച്ച് വിധിന്യായത്തിൽ പറയുന്ന കാര്യങ്ങൾക്ക് എതിരെ മാത്രം അപ്പീൽ പോകുന്നതിന് നിയമ സെക്രട്ടറിയുടെയോ അഡ്വക്കേറ്റ് ജനറലിൻ്റെയോ കൂടി നിയമോപദേശം സർക്കാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിയ്ക്ക് നല്കിയത്. കേസിൽ നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി നടപടികളിലെ സർക്കാർ അപ്പീൽ നിലനില്ക്കുന്ന വസ്തുക്കൾ ചൂണ്ടിക്കാണിച്ച് വേണം ഫയൽ ചെയ്യേണ്ടത്. വിചാരണ ജഡ്ജിയ്ക്ക് വിധി പറയുവാൻ യോഗ്യതയില്ലെന്ന നിയമോപദേശമാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നല്കിയിരിക്കുന്നത്. ......
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ (ജനുവരി 9ന് വെള്ളിയാഴ്ച) വൈകിട്ട് 5.00 മണിക്ക് അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങവെ, കേരള രാഷ്ട്രീയത്തിലെ ഡിജിറ്റൽ പോരാട്ടത്തിൽ ശ്രദ്ധേയമായ മുന്നേറ്റവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയ ചെന്നിത്തല, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശശി തരൂരിന് തൊട്ടുപിന്നിലെത്തി.
നിലവിൽ 1.2 ദശലക്ഷം (12 ലക്ഷം) ഫോളോവേഴ്സാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലുള്ളത്. ......
സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശ്ശേരിയിൽ ജനുവരി 10 (ശനിയാഴ്ച) വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ.......
ജമ്മു: ശ്രീ മാതാ വൈഷ്ണവോ ദേവി ഷ്രൈൻ ബോർഡിന് കീഴിലുള്ള മെഡിക്കൽ കോളേജിന്റെ (SMVDIME) പ്രവർത്തനം ആരംഭിക്കും മുൻപേ വിവാദച്ചുഴിയിൽ. 50 സീറ്റുകളിലേക്ക് നടന്ന പ്രവേശനത്തിൽ 42 സീറ്റുകളും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ കോളേജിന്റെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.
വിവാദമായ പ്രവേശന പട്ടിക
കോളേജിലെ ആദ്യ ബാച്ചിലേക്ക് നീറ്റ് (NEET) മെറിറ്റ് അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനമാണ് വിവാദങ്ങൾക്ക് ആധാരമായത്. ......
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും വീക്ഷണംചീഫ് ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പി എൻ പ്രസന്നകുമാറിന്റെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം (വെള്ളിയാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് ഭാരത് ഹോട്ടലിൽ (ബി ടി എച്ച്) പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ പി എൻ പ്രസന്നകുമാർ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് ഗവർണ്ണർ സമ്മാനിക്കും. ......
അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുകയാണ്. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി പതിനെട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും.
ബാലകലോത്സവം മുതൽ യുവജനോത്സവം വരെ താൻ പങ്കെടുത്ത കാലത്തെ ഓർക്കുകയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകൻ പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ......
കൊച്ചി: കേരളത്തിലെ ജൂത വനിതകളുടെ സമ്പന്നമായ സംഗീത പാരമ്പര്യം വിളിച്ചോതുന്ന 'കാര്കുഴലി' പാട്ടുകളുടെ സംഗീതാവിഷ്കാരം അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്ഫറന്സിന്റെ ഭാഗമായി അരങ്ങേറി. മധ്യകേരളത്തില് വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പരേതനായ പ്രൊഫ. ......